Webdunia - Bharat's app for daily news and videos

Install App

ആഹ്ലാദ പ്രകടനം അതിരുവിട്ടു; വിവാഹാഘോഷത്തിനിടെ വെടിവയ്‌പ്പ്; വീഡിയോഗ്രാഫർ മരിച്ചു

ബീഹാറിലെ സമസ്‌തിപുർ ജില്ലയിൽ വ്യാഴാഴ്‌ചയാണ് ദാരുണ സംഭവം.

തുമ്പി ഏബ്രഹാം
ശനി, 30 നവം‌ബര്‍ 2019 (12:34 IST)
വിവാഹാഘോഷത്തിനിടെ ആഹ്ലാദ സൂചകമായി നടത്തിയ വെടിവയ്‌പ്പിൽ വീഡിയോ‌ഗ്രാഫർ മരിച്ചു. ബീഹാറിലെ സമസ്‌തിപുർ ജില്ലയിൽ വ്യാഴാഴ്‌ചയാണ് ദാരുണ സംഭവം.
 
റെയിൽവേ ക്ലബിൽ നടത്തിയ വിവാഹ സ്തകാരത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ അശ്രദ്ധമായി റിവോൾവറിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വീഡിയോഗ്രാഫർ വിജയ് കുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
 
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ സ്‌മസ്തിപുർ പൊലീസ് അശ്രദ്ധമായി വെടിവച്ചതിനെതിരെ കേസെടുക്കുകയും പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments