Webdunia - Bharat's app for daily news and videos

Install App

മല്യക്ക് ഇനി രക്ഷയില്ല; മല്യയെ ഇന്ത്യക്കു കൈമാറാൻ തയാറെന്ന് ബ്രിട്ടൻ

വിജയ്​ മല്യയെ കൈമാറാമെന്ന്​ ബ്രിട്ടൻ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (08:40 IST)
കോടിക്കണക്കിനു രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ കൈമാറാൻ തയാറെന്ന് ബ്രിട്ടൻ. മല്യയെ സംബന്ധിച്ച എല്ലാ​ രേഖകളും ബ്രിട്ടൻ ഇന്ത്യയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള 17 പേരുടെ ലിസ്റ്റും അവര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.
 
9000 കോടി രൂപ വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ചാണ് കഴിഞ്ഞ വര്‍ഷം മല്യ രാജ്യംവിട്ടത്. മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ്​ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറിയിരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2നാണ് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

അടുത്ത ലേഖനം
Show comments