Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റണം: വിജയ് രൂപാണി

മഹാത്മാഗാന്ധിയുടെയും വല്ലഭായി പട്ടേലിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഗുജറാത്താണിത്: വിജയ് രൂപാണി

ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റണം: വിജയ് രൂപാണി
അഹമ്മദബാദ് , ശനി, 1 ഏപ്രില്‍ 2017 (10:52 IST)
ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. പശുക്കളെ കൊന്നാല്‍ ജീവപര്യന്തം തടവ് എന്ന വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.          
 
താന്‍ ഒരു ഭക്ഷണത്തിനും എതിരല്ലെന്നും സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു. ഇത് മഹാത്മാഗാന്ധിയുടെയും  വല്ലഭായി പട്ടേലിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്താണിത് എന്നും അദ്ദേഹം വ്യകതമാക്കി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഗിഫ്റ്റ് ഓഫ് ലൗ' ഭാഗ്യം പരീക്ഷിക്കൂ; ഫ്രീ വിമാന ടിക്കറ്റ് നേടൂ