‘സീൽ പൊട്ടിക്കാത്ത ബോട്ടിൽ പോലെയാണ് കന്യക, സീൽ പൊട്ടിച്ച ശീതളപാനിയവും, കൂട് പൊട്ടിച്ച ബിസ്കറ്റും അരെങ്കിലും വാങ്ങുമോ‘; വിവാദമായി കന്യകാത്വത്തെക്കുറിച്ചുള്ള അധ്യാപകന്റെ പോസ്റ്റ്

Webdunia
ബുധന്‍, 16 ജനുവരി 2019 (10:34 IST)
കന്യകാത്വത്തെക്കുറിച്ച് പല ചർച്ചകളും വാദ പ്രതിവാദങ്ങളും നടന്നിട്ടുണ്ട്. എന്നാൽ കന്യാകാത്വത്തെ ബോട്ടിലിന്റെ സീലിമോട് ഉപമിച്ച കോളേജ് പ്രഫസറുടെ പോസ്റ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. യാദവ്പൂർ സർവ്വ കലാശാലയിലെ പ്രൊവസറായ കനക സർക്കാരാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്.
 
‘മിക്ക യുവാക്കളും വിഢികളാണ് സ്വന്തം ഭാര്യയുടെ കന്യകാത്വത്തെക്കുറിച്ച് അവർക്ക് ധാരണയില്ല. കന്യക എന്നാൽ സീൽ പൊട്ടിക്കാത്ത ബോട്ടിൽ എന്നോ, തുറന്നിട്ടില്ലാത്ത കവർ  എന്നോ പറയാം. സീൽ പൊട്ടിച്ച ശീതള പാനിയമോ, കൂട് പൊട്ടിച്ച ബിസ്കറ്റോ ആരെങ്കിലും വാങ്ങുമോ‘ ഇതാണ് അധ്യാപകന്റെ പോസ്റ്റിന്റെ മർമ്മഭാഗം.ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതോടെ സംഭവം വിവാദമായി മാറി. 
 
ഇതോടേ അധ്യാപകൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുതു. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ കനക സർക്കാർ തയ്യാറായിട്ടില്ല. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ. പോസ്റ്റിലൂടെ വ്യക്തമാക്കിയത്. തന്റെ വ്യകിപരമായ അഭിപ്രായമായി കാണണം എന്നും സാമൂഹിക നൻ‌മക്കായുള്ള ഗവേഷണമാണ് താൻ നടത്തിയതെന്നും വ്യക്തമാക്കി അധ്യാപകൻ മറ്റൊരു പോസ്റ്റിട്ടു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

അടുത്ത ലേഖനം