Webdunia - Bharat's app for daily news and videos

Install App

വികെ ശശികലയുടെ 100കോടിയിലധികം വരുന്ന ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി

ശ്രീനു എസ്
തിങ്കള്‍, 8 ഫെബ്രുവരി 2021 (12:56 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സുഹൃത്ത് വികെ ശശികലയുടെ 100കോടിയിലധികം വരുന്ന ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവിറക്കി. 
 
അതേസമയം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വികെ ശശികല തമിഴ്‌നാട്ടില്‍ എത്തി. രാവിലെ ഏഴരയോടെ ബംഗളൂരില്‍ നിന്ന് പുറപ്പെട്ട ശശികല ആറുജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങി.ജയലളിത ഉപയോഗിച്ചിരുന്ന എഐഎഡിഎംകെ കൊടി വച്ചകാറിലാണ് ശശികലയും ഉപയോഗിച്ചത്. അതേസമയം പാര്‍ട്ടി കൊടി ഉപയോഗിച്ചതിനെതിരെ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്ക് കമ്മീഷന്‍; കേരള നിയമസഭ ബില്‍ പാസാക്കി

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി

അടുത്ത ലേഖനം
Show comments