Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് എന്‍ജിനീയര്‍മാരും ഇരട്ടകളുമായ യുവതികള്‍

Wedding Party news

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:31 IST)
ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് എന്‍ജിനീയര്‍മാരും ഇരട്ടകളുമായ യുവതികള്‍. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിങ്കി റിങ്കി എന്നീ യുവതികളാണ് ഇത്തരമൊരു തീരുമാനമെടുത്തത്. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളും മാതാവും അതുലിന്റെ കാറില്‍ ആയിരുന്നു ആശുപത്രിയില്‍ പോയിരുന്നത്. ഈ സമയത്താണ് ഇവര്‍ അതിലുമായി അടുത്തതും വിവാഹിതരാകാന്‍ തീരുമാനിച്ചതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറുകാരിയെ പീഡിപ്പിച്ചതിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ 8 പേർ പിടിയിൽ, ഫോണിൽ മുപ്പതോളം സ്ത്രീകളുമായുള്ള വീഡിയോകൾ