Webdunia - Bharat's app for daily news and videos

Install App

ബിൽ പാസായി; പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല‘ എന്നാകും

Webdunia
വ്യാഴം, 26 ജൂലൈ 2018 (17:13 IST)
കൊൽക്കത്ത്: പശ്ചിമ ബംഗാൾ ഇനിമുതൽ ബംഗ്ല എന്ന പേരിൽ അറിയപ്പെടും. സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കികൊണ്ടുള്ള ബിൽ നിയമ സഭയിൽ പാസായി. തീരുമാനത്തിൽ കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാൽ പുതിയ പേര് പ്രാബല്യത്തിൽ വരും.
 
സംസ്ഥാനങ്ങളുടെ പേര് അക്ഷരമാല ക്രമത്തിൽ വരുമ്പോൾ ഏറ്റവും അവസാനമാകുന്നതുകൊണ്ടാണ് പശ്ചിമ ബംഗാൾ എന്ന് പേര് മറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ തന്നെ നേരത്തെ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷിൽ ബംഗാൾ എന്നും ബംഗാളിയിൽ ബംഗ്ല എന്നും പുനർ നാമകരണം ചെയ്തിരുന്നു. 
 
എന്നാൽ ഇംഗ്ലീഷിലും ബംഗാളിയിലും ഹിന്ദിയിലും ബംഗ്ല എന്ന് പുനർ നാമകരണം ചെയ്യണം ചെയ്യുന്നതിനായാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി വ്യക്തമാക്കി. നേരത്തെ പശ്ചിം ബംഗോ എന്ന് പേര് മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം ഇതിന് അനുമതി നൽകിയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments