Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രസര്‍ക്കാരില്‍ അംഗമാകില്ല: ജയലളിത

കേന്ദ്രസര്‍ക്കാരില്‍ അംഗമാകില്ല: ജയലളിത
ചെന്നൈ , ശനി, 17 മെയ് 2014 (09:23 IST)
കേന്ദ്രസര്‍ക്കാരില്‍ ഭാഗമാകാനുള്ള സാഹചര്യം നിലവിലില്ലെന്ന് എഐഎഡിഎംകെ നേതാവ് ജെ ജയലളിത. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം പ്രതികരിക്കുകയായിരുന്നു ജയലളിത. 
 
തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 27 ഉം എഐഎഡിഎംകെ സ്വന്തമാക്കി. പാര്‍ട്ടിയുടെ വിജയത്തെ ചരിത്രപരമെന്നാണ് ജയലളിത വിശേഷിപ്പിച്ചത്. 
 
പകരം വയ്ക്കാനില്ലാത്തതും പ്രവചിക്കാന്‍ കഴിയാത്തതുമായിരുന്നും ജയലളിത പറഞ്ഞു. പുതിയ സര്‍ക്കാരിനും പ്രധാനമന്ത്രിയ്ക്കും നന്മ നേര്‍ന്ന ജയലളിത പുതിയ സര്‍ക്കാര്‍ തമിഴ്‌നാടിനോട് സൗഹാര്‍ദ്ദ മനോഭാവം സ്വീകരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam