ഒരു യോഗി എന്ന നിലയിൽ അയോധ്യയിലെ പള്ളി നിർമാണചടങ്ങിൽ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2020 (15:54 IST)
അയോധ്യയിലെ പള്ളി നിർമാണ ചടങ്ങിന്റെ ഉദ്‌ഘാടനത്തിനായി തന്നെ ക്ഷണിക്കുകയാണെങ്കിൽ ഒരു ഹിന്ദു എന്ന നിലയിൽ താൻ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഒരു മതവുമായും യാതൊരു പ്രശ്നവുമില്ലെന്നും ഇഫ്താറിലും മറ്റും പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തലയില്‍ തൊപ്പിധരിക്കുന്നത് മതനിരപേക്ഷരാണെന്ന് ഭാവിക്കുന്നതിന് വേണ്ടി മാത്രമാണെന്നും അത് മതേതരത്വമല്ലെന്നും യോഗി പറഞ്ഞു.
 
ഞാൻ ചടങ്ങിന് പോകില്ല . ഞാനൊരു യോഗിയാണ് ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് എന്റെ ആരാധനാരീതി അനുസരിച്ച് ജീവിക്കാന്‍ അധികാരമുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട യാതൊന്നിലും ഞാൻ കക്ഷിയല്ല.അതിനാലാണ് അവർ എന്നെ അങ്ങോട്ടു വിളിക്കാത്തത്.എനിക്കും പോകാൻ ആഗ്രഹമില്ല.അത്തരമൊരു ക്ഷണപത്രം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

അടുത്ത ലേഖനം
Show comments