ബംഗാളിൽ രണ്ടക്കം കടക്കാൻ ബിജെപി പാടുപെടും, മറിച്ച് സംഭവിച്ചാൽ ട്വിറ്റർ ഉപേക്ഷിക്കും:പ്രശാന്ത് കിഷോർ

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (15:17 IST)
നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടം രണ്ടക്കം നടക്കുകയാണെങ്കിൽ ട്വിറ്റർ ഉപേക്ഷിക്കുമെന്ന് പ്രമുഖ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.ബംഗാൾ തിരഞ്ഞെടുപ്പിൽ വൻനേട്ടം സ്വന്തമാക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന അവസരത്തിലാണ് പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി.
 
2021 ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ 200 എണ്ണത്തിലും ബിജെപി വിജയിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ രണ്ടക്കം കടക്കാൻ തന്നെ ബിജെപി പാടുപെടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം.
 
തന്റെ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണമെന്നും ബിജെപി രണ്ടക്കം മറികടക്കുകയാണെങ്കിൽ ട്വിറ്റർ തന്നെ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി; പേരുകളുടെ പട്ടിക ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കണം

കോട്ടയത്ത് സ്‌കൂള്‍ പരിസരത്ത് വെച്ച് വനിതാ അധ്യാപികയെ ആക്രമിച്ച് ഭര്‍ത്താവ്

ക്രിസ്മസും കൂടാം, ന്യൂ ഇയറും ആഘോഷിക്കാം, ഇത്തവണ ക്രിസ്മസ് വെക്കേഷനിൽ രണ്ട് നേട്ടം

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

പള്‍സര്‍ സുനിയുടെ ശിക്ഷ നാളെ അറിയാം

അടുത്ത ലേഖനം
Show comments