Webdunia - Bharat's app for daily news and videos

Install App

പദ്മാവതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ബംഗാൾ തയ്യാര്‍: മമതാ ബാ​ന​ർ​ജി

പദ്മാവതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് മമതാ ബാ​ന​ർ​ജി

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (18:54 IST)
സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ സംവിധാനം ചെയ്ത പദ്മാവതി എന്ന സിനിമയ്ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ സിനിമയെ ഇരുകൈയും നീ​ട്ടി​ സ്വീ​ക​രി​ക്കാന്‍ തയ്യാറാണെന്ന് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ബ​ൻ​സാ​ലി​യെ​യും പ​ദ്മാ​വ​തിയുടെ മുഴുവന്‍ ടീ​മി​നെ​യും ബം​ഗാ​ൾ ഇ​രു​കൈ​യും നീ​ട്ടി​സ്വീ​ക​രിക്കും. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാനും സംസ്ഥാനം തയ്യാറാണെന്നും മമത പറഞ്ഞു.
 
ചി​ത്ര​ത്തിന്റെ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി ന​ൽകുക എന്ന കാര്യം ബം​ഗാ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും നി​ർ​വ​ഹി​ക്കു​മെ​ന്നും അ​വ​ർ കൂട്ടിച്ചേര്‍ത്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയ്ക്ക് ചി​ത്ത​ഭ്ര​മമാണെന്നും ബം​ഗാ​ളി​ൽ നി​ക്ഷേ​പം ന​ടത്തുന്നതിനായി ക​മ്പ​നി​ക​ളെ മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യാ ടു​ഡേ​യു​ടെ കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കവേ മമത ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബേബി ഗേള്‍' സിനിമാ സംഘത്തില്‍ നിന്നും കഞ്ചാവ് വേട്ട; ഫൈറ്റ് മാസ്റ്റര്‍ പിടിയില്‍

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ജിഹാദ് തടയണമെന്ന് ബാബ രാംദേവ്

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

അടുത്ത ലേഖനം
Show comments