Webdunia - Bharat's app for daily news and videos

Install App

പിഴ നല്‍കാന്‍ പണം ഇല്ല; തന്റെ താലിമാല ഊരി ട്രാഫിക് പൊലീസിനു നല്‍കി യുവതി

ശ്രീനു എസ്
ഞായര്‍, 28 ഫെബ്രുവരി 2021 (09:48 IST)
പിഴ നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ തന്റെ താലിമാല ഊരി ട്രാഫിക് പൊലീസിനു നല്‍കി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ഇതുസംബന്ധിച്ച് ട്രാഫിക് പൊലീസും 30കാരിയായ യുവതിയും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ എത്തിയിട്ടുണ്ട്.
 
ഭാരതി വിഭൂതി എന്ന യുവതിയും ഭര്‍ത്താവും മോട്ടോര്‍ സൈക്കിളില്‍ മാര്‍ക്കറ്റില്‍ പോയിട്ടുവരുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിന് ട്രാഫിക് പൊലീസ് 500രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ നിലവില്‍ പണം ഇല്ലെന്നും സാധനം വാങ്ങി ചിലവായെന്നും ഭാരതി പറഞ്ഞു. എന്നാല്‍ രണ്ടുമണിക്കുറോളം യുവതിയും പൊലിസും ഇതേച്ചൊല്ലി സംസാരിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ യുവതി തന്റെ താലിമാല ഊരി നല്‍കി പിഴ ഈടാക്കാന്‍ പറയുകയായിരുന്നു. സീനിയര്‍ പൊലീസ് ഉദ്ദ്യോഗസ്ഥരെത്തി യുവതിയേയും ഭര്‍ത്താവിനേയും വിട്ടയക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments