Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടര വർഷത്തോളം മകളുടെ ഭർത്താവുമായി ലൈംഗികബന്ധം, വീഡിയോ പിടിച്ച് യുവാവ്; വീട്ടമ്മയ്ക്ക് മരുമകൻ കൊടുത്ത എട്ടിന്റെ പണി

രണ്ടര വർഷത്തോളം മകളുടെ ഭർത്താവുമായി ലൈംഗികബന്ധം, വീഡിയോ പിടിച്ച് യുവാവ്; വീട്ടമ്മയ്ക്ക് മരുമകൻ കൊടുത്ത എട്ടിന്റെ പണി

എസ് ഹർഷ

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (10:41 IST)
രണ്ടര വര്‍ഷത്തോളം മകളുടെ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അമ്മയ്ക്ക് എട്ടിന്റെ പണിയുമായി മരുമകൻ. വീഡിയോ വൈറലായതോടെയാണ് സംഭവം പുറം‌ലോകം അറിയുന്നത്. വീഡിയോ പിടിച്ചത് മരുമകൻ തന്നെയാണ്. ഇതറിഞ്ഞ വീട്ടമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
 
നാല്‍പ്പത്തിയാറുകാരിയായ വീട്ടമ്മയ്ക്കാണ് മരുമകൻ പണി കൊടുത്തത്. കഴിഞ്ഞ രണ്ടര വര്‍ഷമായി മരുമകനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നു. രാജ്കോട്ടിലെ കുച്ഛിലുള്ള ബച്ചൗ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി ഇവര്‍ എത്തിയത്.
 
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ മരുമകന്‍ തന്നെയാണ് ഷൂട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിക്കാരിയായ സ്ത്രീക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. ഇതില്‍ ഇളയ മകളുടെ വിവാഹ ശേഷം ഇവര്‍ മരുമകനുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയായിരുന്നു. സംഭവം വീട്ടുകാർ അറിഞ്ഞതോടെ മരുമകൻ വേറെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇതിനു ശേഷമാണ് വീഡിയോ വൈറലായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരട്; ഫ്ലാറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു, മനുഷ്യാവകാശലംഘനമെന്ന് ഉടമകൾ