Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം; കല്ലുകൊണ്ട് മുഖത്തിടിച്ചു

Women Attack

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ഫെബ്രുവരി 2023 (13:17 IST)
തമിഴ്‌നാട്ടില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം. തമിഴ്നാട് ചെങ്കോട്ടയ്ക്കെടുത്ത് പാവൂര്‍ഛത്രത്തിലാണ് ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
 
ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ അക്രമി മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. പിന്നാലെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ തിരുനെല്‍വേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു