Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മദ്യവില്‍പ്പന ശാല തുറന്നു; സ്ത്രീകള്‍ അടിച്ചുതകര്‍ത്തു

ശ്രീനു എസ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (14:49 IST)
പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മദ്യവില്‍പ്പന ശാല തുറന്നതിനെ തുടര്‍ന്ന് നാട്ടുകാരായ സ്ത്രീകള്‍ മദ്യശാല അടിച്ചുതകര്‍ത്തു. തമിഴ്‌നാട്ടിലെ കുറിഞ്ഞപാടി ഗ്രാമത്തിലാണ് സംഭവം. ആണുങ്ങള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് സ്ത്രീകളുടെ പ്രതിഷേധത്തില്‍ മദ്യശാല കുറച്ചുനാള്‍ അടച്ചിട്ടിരുന്നു. എന്നാല്‍ വീണ്ടും തുറന്നപ്പോഴാണ് സ്ത്രീകള്‍ കായികമായി തന്നെ പ്രശ്‌നം നേരിട്ടത്.
 
മദ്യപാനികളെ കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ പൊലീസിനും എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. മദ്യശാലയിലെ മുഴുവന്‍ മദ്യക്കുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞു തകര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments