Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് ഷാ, സോണിയ ഗാന്ധി മുതലാവരുടെ Z Plus സുരക്ഷയ്ക്ക് ഇനി സിആര്‍പിഎഫ് വനിതാ കമാന്റോകളും

Women Crpf Commandos

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ഡിസം‌ബര്‍ 2021 (13:03 IST)
അമിത് ഷാ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍സിങ് മുതലാവരുടെ Z Plus സുരക്ഷയ്ക്ക് ഇനി സിആര്‍പിഎഫ് വനിതാ കമാന്റോകളും. വിഐപി സെക്യൂരിറ്റി ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഫസ്റ്റ് വിമന്‍ കമാന്റോസിലെ 32 പോരാളികളാണ് സുരക്ഷയ്‌ക്കെത്തുന്നത്. ജനുവരി 15 മുതലാകും ഇവരെ വിന്യസിക്കുന്നത്. 
 
വരുന്ന ഇലക്ഷന്‍ റാലികളില്‍ ഇവര്‍ സുരക്ഷയൊരുക്കും. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപൂര്‍, ഗോവി എന്നി സംസ്ഥാനങ്ങളില്‍ 2022ല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു; ഫെബ്രുവരിയോടെ തീവ്രമാകും