Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംശയരോഗം; 28കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി

സംശയരോഗം; 28കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 മെയ് 2024 (09:08 IST)
സംശയരോഗം മൂത്ത് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡിലാണ് ക്രൂരമായ സംഭവം നടന്നത്. 28കാരിയായ ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പിച്ചളപ്പൂട്ടിട്ട മുപ്പതുകാരനായ നേപ്പാളി യുവാവാണ് അറസ്റ്റിലായത്.
 
പരപുരുഷ ബന്ധമെന്ന് ആരോപിച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കൈകാലുകള്‍ തുണികൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടര്‍ന്നായിരുന്നു പൂട്ടിട്ടത്. വേദന മൂലം യുവതി നിലവിളിച്ചെങ്കിലും ഇയാള്‍ പിന്മാറിയില്ല. യുവതിയുടെ ശരീരത്തില്‍ നിന്ന് രക്തംവാര്‍ന്നുപോവുകയും ചെയ്തു. നിലവിളികേട്ടെത്തിയ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആണികളും പൂട്ടും നീക്കംചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് മഴ തകര്‍ക്കും; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു