Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈനിക ക്യാമ്പില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയും ജീവനൊടുക്കി

Women
സൈനിക ക്യാമ്പില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയും ജീവനൊടുക്കി. കോട്വാലി സ്വദേശിയായ സൈനികന്‍ അരവിന്ദിന്റെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് ആറിനാണ് അരവിന്ദ് കശ്മീരിലെ സൈനിക ക്യാമ്പില്‍ ആത്മഹത്യ ചെയ്തത്. 
 
2019ജനുവരി 29നായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. ഇവര്‍ തമ്മില്‍ കുറച്ച് അഭിപ്രായ പിണക്കങ്ങള്‍ ഉണ്ടായിരുന്നതുമൂലം ഭാര്യ അഞ്ജലി കുറച്ചുമാസങ്ങളായി സ്വന്തം വീട്ടിലാണ് നിന്നിരുന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിഷമത്തിലായിരുന്നു ഇവര്‍. ഇന്ന് രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം ബംബര്‍ ഇതുവരെ വിറ്റത് 13ലക്ഷം ടിക്കറ്റുകള്‍; നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന്