Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; 20 മരണം, 50 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; 20 മരണം, 50 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; 20 മരണം, 50 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം
ലഖ്‌നൌ , ശനി, 19 ഓഗസ്റ്റ് 2017 (20:15 IST)
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. കലിംഗ- ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ്  അപകടത്തില്‍പെട്ടത്. 20​പേ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 50 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റു. ​പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ.

ന്യൂഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്. വൈകിട്ട് 5:45ഓടെ മീററ്റില്‍ നിന്നും 40കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്തെത്തിയപ്പോള്‍ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. റെയില്‍‌വെ ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതര്‍ സ്ഥലത്തെത്തി. അതേസമയം, അ​പ​ക​ടം അ​ട്ടി​മ​റി​യാ​ണെ​ന്ന് സം​ശ​യ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; അഞ്ച് മരണം, 34 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം