Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിയും ഉമ്മന്‍ചാണ്ടിയും എത്രയോ ഭേദം; യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്

യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്

പിണറായിയും ഉമ്മന്‍ചാണ്ടിയും എത്രയോ ഭേദം; യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്
ലക്​നോ , ശനി, 10 ജൂണ്‍ 2017 (19:46 IST)
വിവാദങ്ങളുടെ തോഴനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാർഥികളോട് ദയ കാണിക്കാതെ കോടതി.

മുഖ്യമന്ത്രിയെ കരിങ്കെടി കാണിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത് ഗൗരവകരമായ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി 14 വിദ്യാർഥികൾക്കും ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ അയക്കാനും നിര്‍ദേശിച്ചു.

ലക്​നോ ജുഡീഷൽ മജിസ്​ട്രേറ്റ്​ കോടതിയാണ് കരിങ്കൊടി കാണിച്ചതിന് വിദ്യാര്‍ഥികളെ ജുഡീഷ്യൽ കസ്​റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ആദിത്യനാഥിനെതിരെ ലക്​നോ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികൾ കരി​ങ്കൊടി കാണിച്ചത്​

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തോട് മോര്‍ച്ചറി ജീവനക്കാരുടെ ക്രൂരത - സംഭവം കോയമ്പത്തൂരില്‍