Webdunia - Bharat's app for daily news and videos

Install App

‘ഒരു സന്യാസിയുടെ ശ്രമങ്ങളെ തടയുന്നവർ ശിക്ഷിക്കപ്പെടും’; വെല്ലുവിളിച്ച് യോഗി

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (08:58 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഭയപ്പെടുത്തലിലൂടെയും പൊലീസിന്റെ നരനായാട്ടിലൂടെയും അടിച്ചൊതുക്കിയ ഉത്തർപ്രദെശ് മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രംഗത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്. 
 
പൊതുജന സേവനം മാത്രം ലക്ഷ്യം വെച്ചുള്ള ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് രാജ്യത്തെ സേവിക്കണമെന്ന മനോഭാവം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 
 
പ്രിയങ്കയ്ക്കുള്ള മറുപടിയിലൂടെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച് പറയുകയാണ് യോഗി ആദിത്യനാഥ് എന്ന് രാഷ്ട്രീയ വിശകലർ പറയുന്നു. പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ് യു പി പൊലീ‍സ് എന്ന ആരോപണം നിലനിൽക്കവേയാണ് യോഗിയുടെ പുതിയ പരാമർശം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments