Webdunia - Bharat's app for daily news and videos

Install App

ബൈക്കില്‍ ഒരുമിച്ചു സഞ്ചരിച്ചതിന്റെ പേരില്‍ യുവതിക്കും യുവാവിനും മര്‍ദ്ദനം; വിവാഹം കഴിക്കണമെന്ന് നിര്‍ദേശം

ബൈക്കില്‍ ഒരുമിച്ചു സഞ്ചരിച്ചതിന്റെ പേരില്‍ യുവതിക്കും യുവാവിനും മര്‍ദ്ദനം; വിവാഹം കഴിക്കണമെന്ന് നിര്‍ദേശം

Webdunia
വെള്ളി, 22 ജൂണ്‍ 2018 (18:13 IST)
ബൈക്കില്‍ ഒരുമിച്ചു സഞ്ചരിച്ചതിന്റെ പേരില്‍ യുവാവിനെയും യുവതിയേയും വിവാഹം കഴിപ്പിക്കാന്‍ സദാചാര പൊലീസിന്റെ ശ്രമം. ഗുവാഹാട്ടിയിലെ ഫുഖുര്‍പുര്‍ ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. കേസെടുത്ത പൊലീസ് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.

ബൈക്കില്‍ എത്തിയ യുവാവിനേയും യുവതിയേയും ജനക്കുട്ടം തടഞ്ഞുവയ്‌ക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ ചിലര്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.

മര്‍ദ്ദനത്തിനു ശേഷം ഗ്രാമവാസികള്‍ നാട്ടുകൂട്ടം വിളിച്ചു ചേര്‍ക്കുകയും ഇരുവരോടും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയും യുവാവും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്‌ടിലായ ഇരുവര്‍ക്കും മേല്‍ ചുമത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

അടുത്ത ലേഖനം
Show comments