Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ ദൈവങ്ങളുടെ പ്രീതി നേടാന്‍ ഒരു അപൂര്‍വ വിവാഹം; വിവാഹം കഴിച്ചതാവട്ടെ ഇവരും !

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ 'അവന്‍ അയാള്‍ക്ക്' താലിചാര്‍ത്തി

മഴ ദൈവങ്ങളുടെ പ്രീതി നേടാന്‍ ഒരു അപൂര്‍വ വിവാഹം; വിവാഹം കഴിച്ചതാവട്ടെ ഇവരും !
മാംഗ്ലൂര്‍ , ബുധന്‍, 1 മാര്‍ച്ച് 2017 (15:50 IST)
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി രണ്ടു യുവാക്കള്‍ വിവാഹിതരായി. മഹാദേശ്വര ഹില്ലിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്. ഈ രണ്ട് യുവാക്കളും സ്വവര്‍ഗാനുരാഗികളല്ലെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.    
 
യുവാക്കളില്‍ ഒരാള്‍ സ്ത്രീയെ പോലെ ഒരുങ്ങിയാണ് വധുവായത്. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി വിവാഹം നടത്താന്‍  തീരുമാനിച്ച ഗ്രാമീണരാണ് ഇതിനായി രണ്ട് പുരുഷന്‍മാരെ തിരഞ്ഞെടുത്തത്. മഴ പെയ്യുന്നതിനായി കുരങ്ങുകളെ വിവാഹം കഴിപ്പിക്കുന്നതും ഈ ഗ്രാമീണര്‍ക്കിടയില്‍ സാധാരണമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനി കാമുകിമാരെ കണ്ടെത്തിയത് ഇങ്ങനെ; കൊച്ചിയിലെ ഹൈടെക് പെണ്‍വാണിഭത്തിന്റെ രാജാവിന് സിനിമാ ലോകത്തും ആളുകളുണ്ട്!