Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനം കാത്തിരുന്ന വിവാഹദിനം എത്തി; എന്നാല്‍ സംഭവിച്ചതോ?

മരണമെത്തിയത് അവള്‍ക്ക് മുന്നില്‍ നിന്ന്; ശേഷം സംഭവിച്ചതോ?

Bihar
ബീഹാര്‍ , തിങ്കള്‍, 5 ജൂണ്‍ 2017 (09:11 IST)
താലി കെട്ടാന്‍ നിമിഷങ്ങള്‍ മാത്രം വിവാഹ പന്തലിന് സമീപം വരന്‍ കുഴഞ്ഞു വീണു മരിച്ചു. ശശികാന്ത് പാണ്ഡെ എന്ന യുവാവാണ് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. വരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥീരീകരിച്ചു. 
 
തുടര്‍ന്ന് ശശികാന്ത് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് ഡോക്ടര്‍ അറിയിച്ചു. സരാന്‍പൂര്‍ വില്ലേജിലെ ദയ ശങ്കര്‍ പാണ്ഡെയുടെ മകനാണ് ശശികാന്ത്. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തില്‍ കട നടത്തുകയായിരുന്നു ഇദ്ദേഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച്‌ 22 പേര്‍ വെന്തു മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്