ഒരിടത്ത് വ്യോമസേനാ മേധാവി മരിച്ചതില്‍ രാജ്യം വേദനിക്കുന്നു, മറ്റൊരിടത്ത് പിറന്നാള്‍ ആഘോഷിച്ച് പ്രധാനമന്ത്രി; മോദിക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

‘വ്യോമസേനാ മേധാവി മരിച്ചതില്‍ രാജ്യം വേദനിക്കുമ്പോള്‍, പിറന്നാള്‍ ആഘോഷം കേമമാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത് ’: മോദിക്ക് ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (09:14 IST)
ഇന്നലെ പിറന്നാള്‍ ആഘോഷിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം. വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘മാര്‍ഷല്‍ ഓഫ് ദ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്’ ലഭിച്ച അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം വേദനിക്കുന്ന വേളയില്‍  പിറന്നാള്‍ ആഘോഷിക്കുന്നുവോയെന്നാണ് പലരും ചോദിക്കുന്നത്.
 
അര്‍ജന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചതിന് ശേഷം പ്രധാനമന്ത്രി പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഗുജറാത്തിലേക്ക് തിരിച്ചതാണ് വിമര്‍ശനത്തിന് വഴിതെളിയിച്ചത്. ‘ ഇന്ത്യന്‍ എര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ ഇന്ത്യ വിലപിക്കുന്നു. 
 
രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കുന്നു’ എന്നാണ് മോദി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. 1965ലെ അര്‍ജന്‍ സിങ്ങിന്റെ നേതൃത്വ മികവ് ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പലരും രംഗത്ത് വന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments