Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർ മരത്തിലിടിച്ച് മറിഞ്ഞു; എട്ടു പേർക്ക് ദാരുണാന്ത്യം

കാർ മരത്തിലിടിച്ച്​എട്ടു പേർ മരിച്ചു

കാർ മരത്തിലിടിച്ച് മറിഞ്ഞു; എട്ടു പേർക്ക് ദാരുണാന്ത്യം
അഹ്മദ്​നഗർ , ശനി, 27 മെയ് 2017 (09:31 IST)
മഹാരാഷ്ട്രയിലെ അഹ്‌മദ്​നഗർ - മൻമദ്​ഹൈവേയിലുണ്ടായ കാറപകടത്തിൽ എട്ടു മരണം. ആറുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.  
 
ഇന്നലെ രാത്രിയാണ്​അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയോ കാര്‍ ഹൈവേയിലെ ഒരു മരത്തിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേവിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം അമ്മയെ ബലി കൊടുത്തു