Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കള്ളന്‍ അടിച്ചുമാറ്റി!

കൈലാഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍ സമ്മാനം മോഷണം പോയി!

Kailash Sathyarthi
ന്യൂഡല്‍ഹി , ചൊവ്വ, 7 ഫെബ്രുവരി 2017 (12:24 IST)
കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. അദ്ദേഹത്തിന് ലഭിച്ച, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഉള്‍പ്പടെയുള്ളവ നഷ്ടപ്പെട്ടതായാണ് വിവരം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 
 
ദക്ഷിണ ഡല്‍ഹിയിലെ അളകനന്ദയിലായിരുന്നു കള്ളന്‍ മോഷണം നടത്തിയത്. 2014ല്‍ മലാല യൂസഫ്സായിക്കൊപ്പമാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൈലാഷ് സത്യാര്‍ത്ഥി പങ്കിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജേക്കബ് തോമസിന് ആശ്വാസം; മതിയായ തെളിവുകൾ ഇല്ല, ജേക്കബ് തോമസിനെതിരായ ഹർജികൾ വിജിലൻസ് കോടതി തള്ളി