കോളജ് വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കി; സംഭവം നടന്നതോ ?

മുംബൈയിൽ ഓടുന്ന കാറിൽ കോളജ് വിദ്യാർഥിനി മാനഭംഗത്തിനിരയായി

Webdunia
വെള്ളി, 7 ജൂലൈ 2017 (09:57 IST)
കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ ക്രൂട്ട മാനഭംഗത്തിനിരയാക്കി. കോളജിലേക്കു പോകുന്ന വഴിയാണ് മൂന്നു പേരടങ്ങുന്ന സംഘം വിദ്യാർഥിനിയെ തട്ടിയെടുത്തത്. മുംബൈയിലെ ചാർകോപ്പ് മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നത്. 
 
യുവതിയെ കാറിൽവച്ച് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം മലാഡിലെ മാധ് ദ്വീപിലെത്തിച്ച അക്രമികൾ അവിടെവച്ചും വീണ്ടും പീഡിപ്പിക്കുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നു. പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നുവെന്ന് ട്വീറ്റ് എക്‌സില്‍ പങ്കുവെച്ച് ശശി തരൂര്‍

ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് അതിഥിയായി ദിലീപ്, പ്രതിഷേധം, തീരുമാനം മാറ്റി

പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്ത്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ഹിന്ദു ഗ്രാമം, 700 വര്‍ഷമായി ഒരു കുറ്റകൃത്യവും നടന്നിട്ടില്ല: എന്നാല്‍ ഇത് ഇന്ത്യയിലില്ല!

അടുത്ത ലേഖനം
Show comments