Webdunia - Bharat's app for daily news and videos

Install App

ഗുര്‍മീതുമായി കിടക്ക പങ്കിട്ട് ശുദ്ധിയായ ആ നടിമാര്‍ ബോളിവുഡും കോളിവുഡും അടക്കി വാഴുന്നു!

ആള്‍ദൈവത്തിന്റെ വിശപ്പ് മാറ്റാന്‍ ആ നടിമാര്‍ ശരീരവുമായി പുറത്തു കാത്തുനിന്നു! - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (14:13 IST)
ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. റാം റഹിം സ്പര്‍ശിച്ചാല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരീരവും മനസ്സും ശുദ്ധിയാകുമെന്ന വിശ്വാസം അവിടുത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 
 
ഇപ്പോഴിതാ, ശുദ്ധീകലശത്തിനായി നിരവധി നടിമാര്‍ ഗുമീര്‍തിനെ തേടിയെത്തിയിരുന്നുവെന്ന് റിപോര്‍ട്ട്. ഹിന്ദിയിലേയും തമിഴിലേയും മുന്‍നിര നായികമാരാണ് ശുദ്ധി ലഭിക്കാന്‍ ഗുര്‍മീതിന് വഴങ്ങിക്കൊടുത്തത്. സിനിമയില്‍ അശ്ലീല രംഗങ്ങള്‍ അഭിനയിച്ചതിന്റെ പാപം തീര്‍ക്കാന്‍ ചില നടിമാര്‍ ഗുര്‍മീതിന് കിടന്നു കൊടുക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
 
സിംഹ കൂട്ടിലേക്ക് കയറാനും സിംഹത്തിന്റെ വിശപ്പ് മാറാനും മുന്‍‌നിര നായികമാര്‍ തങ്ങളുടെ ശരീരവുമായി പുറത്ത് കാത്തു നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസരം ലഭിക്കാത്തവര്‍ അതിനായും സ്വാമിയെ തേടിയെത്തിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ് നടിയും ഇയാളുടെ ‘അനുഗ്രഹത്തിനായി’ എത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

അടുത്ത ലേഖനം
Show comments