Webdunia - Bharat's app for daily news and videos

Install App

ചരിത്രം തിരുത്തിയെഴുതാന്‍ പ്രധാനമന്ത്രി; ഒറ്റ ദിവസം ഉദ്‌ഘാടനം ചെയ്യുന്നത്‌ 9500 പദ്ധതികള്‍ !

ഒറ്റ ദിവസം, മോദിക്ക് 9500 ഉദ്ഘാടനം!

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (14:59 IST)
ചരിത്രം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 29 ന് 9500 വികസന പദ്ധതികൾ ഉദ്ഘാടനം നടത്തിയാണ് മോദി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. രാജസ്ഥാനിലാണ് ഈ ഉദ്ഘാടനപ്പൂരത്തിന്റെ വേദിയൊരുങ്ങുന്നത്.  
 
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിലൂടെ നിര്‍മ്മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളുടെ ഉദ്ഘാടനവും നൂറുകണക്കിന് മറ്റു പുതിയ പദ്ധതികളുടെ തുടക്കവുമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും
 
ദേശീയപാത അതോറിട്ടിയുടെ 3,000 കിലോമീറ്ററോളം വരുന്ന റോഡിന്റെ വികസനവും ഇതിൽപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. 15,000 കോടി രൂപ ചെലവിട്ടാണ് 150 റോഡുകൾ നിർമ്മിക്കുന്നത്. ഉദ്ഘാടനത്തിൽ നല്ലൊരു പങ്കും വേദിയിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും നടത്തുകയെന്നാണ് വീവരം.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

അടുത്ത ലേഖനം
Show comments