ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; വന്‍ നാശനഷ്ടം

ചെന്നൈയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

Webdunia
ബുധന്‍, 31 മെയ് 2017 (10:42 IST)
ചെന്നൈ ടീ നഗറിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വന്‍തീപിടിത്തം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നോര്‍ത്ത് ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്ക്സിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 
 
ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടീ നഗറിലേയും എഗ്മോറിലേയും കില്പോക്കിലെയും എട്ട് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹം: ലഭിക്കുന്നത് ഒരുവര്‍ഷം തടവും പിഴയും

Human Rights Day 2025: ലോക മനുഷ്യാവകാശ ദിനം, പ്രതിജ്ഞ വായിക്കാം

അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments