ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ; കർണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്ന് സുപ്രീം കോടതി

ഒരു ഹൈക്കോടതി ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യം

Webdunia
ചൊവ്വ, 9 മെയ് 2017 (11:27 IST)
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് ആറുമാസം തടവുശിക്ഷ. കർണനെതിരായ കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സുപ്രിംകോടതി വ്യക്തമാക്കി.
 
ഒരു ഹൈക്കോടതി ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ജെഎസ് കെഹാര്‍ ഉള്‍പ്പെടെ 7 ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ ദിവസം 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന ഈ  ഉത്തരവിന്റെ പേരിലാണ് ശിക്ഷ. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments