ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബെഞ്ചിൽ കയറി ബിജെപി എംഎൽഎയുടെ പ്രതിഷേധം
ഡൽഹി നിയമസഭയിലെ ബഹളത്തിനിടെ ബി ജെ പി എംഎൽഎ ബെഞ്ചിൽ കയറി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനിടെയായൈരുന്നു എംഎല്‍എയുടെ പ്രതിഷേധം. ബി ജെ പി എംഎല്‍എ വിജേന്ദ്ര ഗു
ഡൽഹി നിയമസഭയിലെ ബഹളത്തിനിടെ ബി ജെ പി എംഎൽഎ ബെഞ്ചിൽ കയറി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനിടെയായൈരുന്നു എംഎല്‍എയുടെ പ്രതിഷേധം. ബി ജെ പി എംഎല്‍എ വിജേന്ദ്ര ഗുപ്തയാണ് വ്യത്യസ്ഥ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിന്ദ്രേ ഗുപ്തയെ താക്കീത് ചെയ്ത സ്പീക്കർ നടപടിയിൽ അതൃപ്തി അറിയിച്ചു. ടാങ്കർ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ വ്യത്യസ്ഥമായ പ്രതിഷേധത്തിന് സഭ സാഖ്യം വഹിച്ചത്. വിജേന്ദ്ര ഗുപ്തയ്ക്കെതിരെ അച്ചടക്കനടപടി ഇണ്ടായേക്കും.