Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം

ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം

ന്യൂഡല്‍ഹി
ന്യൂഡല്‍ഹി , വെള്ളി, 20 മെയ് 2016 (10:20 IST)
ഡല്‍ഹിയിലെ ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. നരേല പ്രദേശത്തുള്ള ഒരു ചെരിപ്പ് നിര്‍മ്മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചേയാണ് തീപിടുത്തം ഉണ്ടായത്.
 
അഗ്നിശമന സേനയുടെ മുപ്പത്തിയഞ്ച് യൂണിറ്റുകളുത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതുവരെയും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍‌ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സി പി ഐ എം പ്രവർത്തകന്റെ കൊലപാതകം; കണ്ണൂരിൽ ഇന്ന് ഹർത്താൽ