നവംബർ 8 - എട്ടിന്റെ പണി കിട്ടിയ ദിവസം!
ഇന്ത്യക്കാർ മറക്കാത്ത ദിനം - നവംബർ 8
കേന്ദ്രസർക്കരിന്റെ നോട്ട് നിരോധനത്തിനു ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ആ നിര്‍ണായ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. രാജ്യത്തെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്.
നോട്ട് നിരോധനത്തിനു ഒരു വയസ്സ് പൂർത്തിയാകുമ്പോൾ കേന്ദ്രസർക്കാരിനേയും വിഷയത്തേയും ട്രോളുകയാണ് സോഷ്യൽ മീഡിയ.