Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായയെ കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള യുവാവിന്റെ അതിക്രൂര ശ്രമം; കരളലിയിക്കുന്ന വീഡിയോ വൈറല്‍ !

നായയെ കൊണ്ട് ഇംഗ്ലീഷ് എഴുതിക്കാനുള്ള യുവാവിന്റെ ശ്രമം; കരളലിയിക്കുന്ന വീഡിയോ വൈറലാകുന്നു

നായയെ കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള യുവാവിന്റെ അതിക്രൂര ശ്രമം;  കരളലിയിക്കുന്ന വീഡിയോ വൈറല്‍ !
, ബുധന്‍, 1 നവം‌ബര്‍ 2017 (16:41 IST)
നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍. നായയെ ഇംഗ്ലീഷ് എഴുതിക്കാനും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുകയും ചെയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ യുവാവിനെതിരെ നിരവധിപേരാണ് രംഗത്ത് വരുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ന്നും കായല്‍ നികത്തുമെന്ന വെല്ലുവിളി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു - സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും