നോട്ടുനിരോധനത്തെ പിന്തുണച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ഉലകനായകന്‍

നോട്ടുനിരോധനത്തെ പിന്തുണച്ചതിന് ജനങ്ങളോട് മാപ്പ് ചോദിച്ച് ഉലകനായകന്‍

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (14:23 IST)
മോദി സര്‍ക്കാറിന്റെ നോട്ട് നിരോധന തീരുമാനത്തില്‍ പിന്തുണ നല്‍കിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍ഹാസന്‍. പിന്തുണ നല്‍കിയത് തെറ്റായി പോയെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ്മാഗസിനായ വികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ മാപ്പ് പറഞ്ഞത്. ഇത് ന്യൂസ്മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
‘ദ ബിഗ് അപ്പോളജി’ എന്ന തലക്കെട്ടിലാണ് മാഗസിനില്‍ കമല്‍ഹാസന്റെ ലേഖനം വന്നിരിക്കുന്നത് . മാപ്പ് പറയാന്‍ ഭയമുള്ള ആളല്ല താനെന്നും കള്ളപ്പണം ഇല്ലാതാകുമെന്ന് കരുതിയാണ് കേന്ദ്രത്തെ പിന്തുണച്ചതെന്ന് ഉലകനായകന്‍ വ്യക്തമാക്കി. ഇത്‌ കൊണ്ടാണ് നോട്ടുനിരോധന സമയത്തുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കണമെന്ന് കരുതിയതെന്നും കമല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments