Webdunia - Bharat's app for daily news and videos

Install App

ബിജെപിക്ക് തലവേദനയായി ശിവസേന; മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ

മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (09:27 IST)
മഹാരാഷ്ട്രയില്‍ ഇനി വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് പാര്‍ട്ടി സര്‍വേ ഫലം. നിലവിലെ പല ജനപ്രതിനിധികളും തോല്‍ക്കാനിടയുണ്ടന്നാണ് സര്‍വേ പറയുന്നത്. പാര്‍ട്ടി സര്‍വേ ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. 
 
ശിവസേനയുമായി നല്ല ബന്ധത്തിലല്ലാത്ത പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് തലവേദനയാകുമെന്നാണ് ബിജെപി നടത്തിയ പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. റിപ്പോര്‍ട്ടിന്റെ ഭാഗമായി ബിജെപിയെ മുന്നോട്ട് കൊണ്ടുവരാന്‍ പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന നേതാക്കളെയും സഖ്യകക്ഷികളെയും ചേര്‍ത്തു നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം.
 
അതേസമയം ജനപ്രതിനിധികളുടെ പ്രവര്‍ത്തന രീതി ഇവരെ ജനങ്ങളില്‍ നിന്ന് അകറ്റിയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തില്‍ സഖ്യത്തിലാണെങ്കിലും സംസ്ഥാനത്ത് ശിവസേന ഉയര്‍ത്തുന്ന ഭീഷണിയാണ് ബിജെപിക്ക് നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments