Webdunia - Bharat's app for daily news and videos

Install App

ബിജെപിയും സിപി‌എമ്മും പരസ്പരം പരസ്യമായി ആക്രമിക്കുന്നു, രഹസ്യമായി സഹായിക്കുന്നു: ആന്‍റണി

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (21:44 IST)
ബി ജെ പിയും സി പി എമ്മും പരസ്പരം പരസ്യമായി ആക്രമിക്കുകയും രഹസ്യമായി സഹായിക്കുകയുമാണെന്ന് എ കെ ആന്‍റണി. സംസ്ഥാനത്ത് കോണ്‍ഗ്രസ് എം പിമാരെ കുറയ്ക്കണമെന്ന കാര്യത്തില്‍ ബി ജെ പിയ്ക്കും സി പി എമ്മിനും ഒരേ മനസാണെന്നും ആന്‍റണി പറഞ്ഞു. 
 
സി പി എമ്മിന് കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ പ്രിയം മോദി ഭരണത്തോടാണ്. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന സി പി എം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിനുപിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്നും ആന്‍റണി പറഞ്ഞു.
 
നരേന്ദ്രമോദി ഭരണം തുടരുന്നതാണ് സി പി എം ഇഷ്ടപ്പെടുന്നത്. അതാണ് അവരുടെ കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് - ആ‍ന്‍റണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

അടുത്ത ലേഖനം
Show comments