Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഫ് കൊലപാതകങ്ങള്‍ ലക്ഷ്യമിടുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ; ഞെട്ടിക്കുന്ന വിവരം പുറത്ത് !

ബീഫ് കൊലപാതകം മോദി വന്നതിന് ശേഷം, അതും ഈ വിഭാഗത്തെ ലക്ഷ്യമിട്ട് !

Delhi
ഡല്‍ഹി , ബുധന്‍, 28 ജൂണ്‍ 2017 (12:57 IST)
ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും മുസ്ലിംങ്ങള്‍ക്കെതിരെയാണെന്ന് സൂചന. ഇക്കാലയളവില്‍ മൊത്തം 63 ആക്രമണങ്ങളാണ് ബീഫിന്റെ പേരിലുണ്ടായത്.
 
ഇതില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമാണ്. അതില്‍ 32 ആക്രമണങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് റിപ്പോട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇംഗ്ലീഷ് മാധ്യമങ്ങളുടെ കണ്ടന്റ് അനാലിസിസ് വിഭാഗമായ ഇന്ത്യാസ്‌പെന്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിക്കെതിരായ അക്രമം: ദിലീപും നാദിര്‍ഷയും പൊലീസ് ക്ലബ്ബില്‍, മൊഴിയെടുക്കല്‍ തുടരുന്നു