മകള്‍ വീഡിയോ പുറത്തുവിട്ടു; പണികിട്ടിയത് അച്ഛന് !

മകള്‍ വീഡിയോ പുറത്തുവിട്ടു; പണികിട്ടിയത് അച്ഛന് !

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (11:58 IST)
മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും പണി കിട്ടുക രക്ഷകര്‍ത്താക്കള്‍ക്കാണ്. അങ്ങനെ ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനല്‍ വഴി മകള്‍ പുറത്ത് വിട്ട വീഡിയോയാണ് അച്ഛന് കുരിശായി മാറിയിരിക്കുന്നത്. ഒക്ടോബര്‍ 28ന് പുറത്ത് വിട്ട വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു.
 
അന്ന് വരെ വിപണിയില്‍ ലഭ്യമാകാതിരുന്ന ഐഫോണ്‍ X ന്റെ ദൃശ്യങ്ങളാണ് മകള്‍ യൂട്യൂബ് ചാനല്‍ ഹിറ്റാക്കാനായി പുറത്തുവിട്ടത്. ജീവനക്കാര്‍ക്കായി നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡ് അടങ്ങുന്ന ഐഫോണ്‍ X സ്മാര്‍ട്‌ഫോണിന്റെ ദൃശ്യങ്ങളായിരുന്നു ബ്രൂക്ക് അമീലിയ പീറ്റേഴ്‌സന്‍ പുറം ലോകത്തിന് കാട്ടികൊടുത്തത്.
 
ഐഫോണ്‍ X ന്റെ വിവരങ്ങളറിയാന്‍ കാത്തിരുന്ന ആരാധകര്‍ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. സംഭവമറിഞ്ഞ ആപ്പിള്‍ അധികൃതര്‍ നടപടിയെടുക്കാനും വൈകിയില്ല. അമീലിയ പീറ്റേഴ്‌സന്റെ അച്ഛനായ ആപ്പിള്‍ ജീവനക്കാരനെ ഉടന്‍ തന്നെ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments