Webdunia - Bharat's app for daily news and videos

Install App

യുവതിയെ കാറിനുള്ളില്‍ വെടിവെച്ചു കൊന്നു

യുവതിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (09:57 IST)
ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ യുവതി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ലോകത്തെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെയാണ്. കാറില്‍ ഭര്‍ത്താവും കുഞ്ഞുമായി സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നത്.
 
കാര്‍ തടഞ്ഞ് കൊള്ള നടത്താന്‍ ശ്രമിച്ച അക്രമികളാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. കവര്‍ച്ച തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഭാര്യയെ വെടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ യോഗ, യുക്രെയ്‌നില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സേവനം

ആര്‍ത്തവം നിര്‍ത്താന്‍ മരുന്ന് കഴിച്ച പെണ്‍കുട്ടി മരിച്ചു; മരണകാരണം ഡീപ് വെയില്‍ ത്രോംബോസിസ്

സന്മനസ്സുള്ളവര്‍ക്ക് സമാധാനം: തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

അബിൻ വർക്കിയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല, കെ എം അഭിജിത്തിനായി ഉമ്മൻ ചാണ്ടി വിഭാഗം, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിന് കടുത്തമത്സരം

അടുത്ത ലേഖനം
Show comments