Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തെ ഞെട്ടിച്ച ഈ സുന്ദരി ആരാണെന്നോ?

ലോകത്തെ ഞെട്ടിച്ച ഈ സുന്ദരി സ്മൃതി ഇറാനിയാണ് !

ലോകത്തെ ഞെട്ടിച്ച ഈ സുന്ദരി ആരാണെന്നോ?
ന്യൂഡല്‍ഹി , ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (10:29 IST)
തന്റെ ഒറ്റ പോസ്റ്റ് കൊണ്ട് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭരണത്തിലെ മികവു കൊണ്ടല്ല ഒരു ചിത്രം കൊണ്ടാണ് സ്മൃതി ലോകത്തെ ഞെട്ടിച്ചത്. ചിത്രം കണ്ടവര്‍ ആരാണീ സുന്ദരിയെന്നറിയാനായി അവര്‍ സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞു നടന്നുവെന്നു വേണം പറയാന്‍.
 
ഒടുവില്‍ അതാരാണെന്നറിഞ്ഞപ്പോള്‍ അത്ഭുതമായി. സ്മൃതി തന്നെയായിരുന്നു അത്. തന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്ത് സ്മൃതി തന്നെയാണ് അണികളേയും സോഷ്യല്‍ മീഡിയയേയും ഞെട്ടിച്ചിരിക്കുന്നത്. മുമ്പ് അഭിനയ രംഗത്ത് സജീവമായിരുന്ന കാലത്തെ ചിത്രമാണിത് സ്മൃതി പോസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിജിയുടെ വികസനം കൊണ്ട്‌ രാജ്യത്തിന്‌ പ്രാന്തായി; പരിഹാസവുമായി വിടി ബല്‍റാം