വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അദ്ധ്യാപികയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അദ്ധ്യാപകയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (17:03 IST)
അദ്ധ്യാപകയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. മഗാഡി താലൂക്കിലെ സംബൈനപ്പള്ളിയിലെ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പിലാണ് അദ്ധ്യാപകയുടെ ശരീരത്തില്‍ തീകൊളുത്തിയത്. സംഭവത്തില്‍ അദ്ധ്യാപികയായ കെജി സുനന്ദയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു.
 
സുനന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാ ആരാധ്യയാണ് ആക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കവേ ഇയാള്‍ ക്ലാസ് മുറിയില്‍ കയറി അദ്ധ്യാപികയുമായി വാക്കേറ്റമുണ്ടാകുകയും പിന്നാലെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബഹളം വെയ്ക്കുകയും പൊള്ളലേറ്റ അദ്ധ്യാപികയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments