Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം വേറിട്ടതാക്കാന്‍ യുവതി ചെയ്തത് എന്താണെന്ന് അറിയണോ?

വിവാഹം സ്പെഷ്യല്‍ ആക്കാന്‍ യുവതി ചെയ്തത് ഇങ്ങനെ !

വിവാഹം വേറിട്ടതാക്കാന്‍ യുവതി ചെയ്തത് എന്താണെന്ന് അറിയണോ?
, വ്യാഴം, 1 ജൂണ്‍ 2017 (13:39 IST)
വിവാഹദിനം എല്ലാവരുടെയും ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ ആ ദിനത്തെ കുറച്ച് സ്പെഷ്യല്‍ ആക്കാന്‍ എല്ലാരും ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു സ്പെഷ്യല്‍ കല്ല്യാണം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം.
 
വിവാഹം വേറിട്ടതാക്കാന്‍ യുവതി തന്റെ വിവാഹ വസ്ത്രത്തിലെ ലെഹങ്ക ഒഴിവാക്കുകയായിരുന്നു. ലെഹങ്കയ്ക്കു പകരം ഒരു കുട്ടിനിക്കറുമിട്ടാണ് യുവതി വിവാഹവേദിയില്‍ എത്തിയത്. യുവതിയുടെ ഈ വീഡിയോ കണ്ടവര്‍ പല രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാർ, നിങ്ങൾക്ക് ഞങ്ങളുടെ മുഖ്യമന്ത്രി ആകാമോ? പിണറായി വിജയനോട് തമിഴ്, കന്നഡ ജനത