ശശികലയ്ക്ക് കര്‍ശന ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍

ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (13:31 IST)
സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു. കരൾരോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചത്‍.
 
പതിനഞ്ചുദിവസത്തെ പരോള്‍ നല്‍കണമെന്നായിരുന്നു ശശികല ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ അപേക്ഷ തള്ളുകയാണുണ്ടായത്. ശശികലയ്ക്ക് പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് പോലീസ് കർണാടക സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് ഇപ്പോള്‍ പരോൾ അനുവദിച്ചത്. 
 
കേസില്‍ ഫെബ്രുവരി 15ന് ശശികല ജയിലിലായതിനു ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്. ഉപാധികളോടെയാണ് പരോള്‍. അനന്തിരവന്‍ ടിടിവി ദിനകരനും മറ്റ് എആഎഡിഎംകെ നേതാക്കളും ബംഗളൂരു ജയിലിലെത്തി. ശശികല ഉടൻ പുറത്തെത്തുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പോറ്റിയേ കേറ്റിയേ' പാരഡി ഗാന കേസില്‍ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രിക്ക് പുതിയ പരാതി ലഭിച്ചു

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

അടുത്ത ലേഖനം
Show comments