Webdunia - Bharat's app for daily news and videos

Install App

ശ്രീനഗറില്‍ അതിര്‍ത്തി രക്ഷാ സേന ക്യാമ്പിനു നേരെ ഭീകരാക്രമണം; നാല് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്ക്

ശ്രീനഗറില്‍ വീണ്ടും വെടിവെയ്പ്

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (08:34 IST)
ശ്രീനഗറില്‍ അതിര്‍ത്തി രക്ഷാ സേന ക്യാമ്പിനു നേരെ ഭീകരാക്രമണം. ശ്രീനഗറിലെ വിമാനത്താവളത്തിനു സമീപമുള്ള ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ നാല് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. 
 
ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ ചാവേറ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ബിഎസ്എഫ് അറിയിച്ചു. 
 
സംഭവ സ്ഥലത്ത് കടുത്ത സ്ഫോടനവും വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിലേയ്ക്ക് ജീവനക്കാരെയും യാത്രക്കാരെയും കടത്തിവിടുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

അടുത്ത ലേഖനം
Show comments