Webdunia - Bharat's app for daily news and videos

Install App

സെല്‍ഫിയെടുക്കുന്നതിനിടെ യുവതി ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് കടലിലേക്ക് വീണ് മരിച്ചു

300 അടി ഉയരമുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കോളെജ് വിദ്യാര്‍ത്ഥിനി കടലില്‍ വീണ് മരിച്ചു.

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (18:34 IST)
300 അടി ഉയരമുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കോളെജ് വിദ്യാര്‍ത്ഥിനി കടലില്‍ വീണ് മരിച്ചു. ജോധ്പൂര്‍ നിയമ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ പ്രണിത മെഹ്ത(21)യാണ് മരിച്ചത്. കര്‍ണാടകയിലെ ഗോകര്‍ണം ബീച്ചില്‍ വെച്ചായിരുന്നു സംഭവം. ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവതി കാല്‍ വഴുതി കടലിലേക്ക് വീഴുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയാണ് പ്രണിത.
 
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അവധിക്കാലം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഗോകര്‍ണത്ത് എത്തിയതായിരുന്നു  പ്രണിത. പ്രണിത കടലിലേക്ക് വീണയുടനെ സുഹൃത്തുക്കള്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈ ഗോവ യാത്രയ്ക്ക് ശേഷമാണ് പ്രണിതയും സുഹൃത്തുക്കളും ഗോകര്‍ണ ബീച്ചിലെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments