‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുത്': കണ്ണന്താനം

‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുതെന്ന് കണ്ണന്താനം

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:46 IST)
രാജ്യത്തെ അടിച്ചുകൊല്ലല്‍ കൊലപാതകങ്ങള്‍ക്ക് ബിജെപിയെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നും അത് കൊണ്ട് ഏതെങ്കിലുമൊരു നേതാവിനെ മാത്രം കുറ്റപ്പെടുത്തരുതെന്നും കണ്ണന്താനം പറഞ്ഞു. 
 
ബീഫ് വിഷയത്തില്‍ കേരളീയര്‍ബീഫ് കഴിക്കുമെന്നും ബിജെപിക്ക് അതിന് കുഴപ്പമില്ലെന്നും കണ്ണന്താനം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്ന് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നുവെന്ന് ട്വീറ്റ് എക്‌സില്‍ പങ്കുവെച്ച് ശശി തരൂര്‍

ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് അതിഥിയായി ദിലീപ്, പ്രതിഷേധം, തീരുമാനം മാറ്റി

പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്ത്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ഹിന്ദു ഗ്രാമം, 700 വര്‍ഷമായി ഒരു കുറ്റകൃത്യവും നടന്നിട്ടില്ല: എന്നാല്‍ ഇത് ഇന്ത്യയിലില്ല!

അടുത്ത ലേഖനം
Show comments