Webdunia - Bharat's app for daily news and videos

Install App

‘ഇത് ക്ഷേത്രമാണ് പള്ളിയല്ല’; രാഹുല്‍ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനത്തിനെതിരെ യോഗി ആദിത്യനാഥ്

രാഹുല്‍ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനത്തിനെതിരെ യോഗി ആദിത്യനാഥ്

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (11:00 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്. പള്ളിയില്‍ നിസ്‌കരിക്കാന്‍ ഇരിക്കുന്നതുപോലെ അമ്പലത്തില്‍ ഇരുന്നെന്നും അതിന് രാഹുലിനെ പൂജാരി ശാസിച്ചെന്നുമാണ് യോഗിയുടെ വര്‍ഗീയ പരാമര്‍ശം. ഗുജറാത്തില്‍ ബിജെപിയുടെ ഗൗരവ് യാത്രയെ അഭിസംബോധന ചെയ്തു സൂറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി കാശി വിശ്വനാഥ് ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്ര പൂജാരി അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. നിസ്‌കരിക്കാന്‍ ഇരിക്കുംപോലെയാണ് രാഹുല്‍ ഗാന്ധി അമ്പലത്തില്‍ ഇരുന്നത്. ഇത് ക്ഷേത്രമാണ് പള്ളിയല്ലെന്ന് പറഞ്ഞ് പൂജാരി അദ്ദേഹത്തെ ശാസിച്ചുവെന്നാണ് യോഗിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിക്ക് ഹിന്ദു മതാചാരങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞാണ് യോഗി ഇതു പറഞ്ഞത്.  കൃഷ്ണനെയും ശ്രീരാമനേയും വിശ്വസിക്കാത്തവരാണ് രാഹുലിന്റെ പാര്‍ട്ടിക്കാരെന്നും യോഗി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments